Categories
Malayalam Poem

ലാസ്യം

2019 കലാകൗമുദി മാർച്ച് ലക്കത്തിൽ പ്രസിദ്ധീകരിച്ച കവിത

By Joy Vazhayil

എറണാകുളം ജില്ലയിൽ കിങ്ങിണിമറ്റത്തു വി.വി.പത്രോസിന്റെയും ഏലിയാമ്മയുടെയും
മകനായി ജനനം.

മലയാളത്തിൽ കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പ്രസിദ്ധീകരിച്ചു. മണൽവരകൾ, നിമിഷജാലകം, രാമാനുതാപം, നിലാനിർഝരി, ശലഭയാനം, മാതൃവിലാപം, മലയാളഗസൽ, നക്ഷത്രരാഗം, ‌ഋതുഭേദങ്ങൾ, വീണക്കമ്പികൾ, നിറമെഴുതുംപൊരുൾ, കാണാമറ, മൗനഭാഷ, മുക്തകങ്ങൾ സമസ്യകൾ എന്നിവയാണ് കാവ്യസമാഹാരങ്ങൾ. കൂടാതെ ബന്ധനസ്ഥനായ ന്യായാധിപൻ, അറിവാഴം എന്നീ നോവലുകളും വൃത്തബോധിനി എന്ന ഭാഷാശാസ്ത്രഗ്രന്ഥവും താവോയിസത്തിന്റെ ജ്ഞാനപ്പാന, പ്രവാചകൻ, വെങ്കലരൂപിയായ അശ്വാരൂഢൻ, ഉപനിഷത്കാവ്യതാരാവലി എന്നീ വിവർത്തനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷിൽ Limits and Limitations of the Human Mind, Reflections on the Philosophy of Education, Facets of Freedom എന്നീ കൃതികളും അന്താരാഷ്ട്രജേർണലുകളിൽ പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.

എസ്.കെ പൊറ്റെക്കാട് അവാർഡ്, മഹാകവി ഉള്ളൂർ അവാർഡ്, അക്ഷയ സാഹിത്യപുരസ്കാരം, തുഞ്ചത്തെഴുത്തച്ഛൻ ശ്രേഷ്ഠപുരസ്കാരം, മലയാളി മാർകഴി സാഹിത്യപുരസ്കാരം, ചന്ദ്രോത്സവം പുരസ്കാരം, പഴശ്ശിരാജ സാഹിത്യപ്രതിഭാപുരസ്കാരം, ജനസേവാ പുരസ്കാരം, ലിറ്റററ്റി നെറ്റ് വർക്ക് എക്സലൻസ് അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Leave a comment